എലിസബത്ത് മാത്യു യുഎസില്‍ നിര്യാതയായി

ഇരവുചിറ:  ചാലുവേലില്‍ ( ചക്കുങ്കല്‍) പരേതനായ കോര മാത്യുവിന്റെ ഭാര്യ എലിസബത്ത്  മാത്യു( ഡെയ്‌സി-85) യുഎസ്എയില്‍ നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച 10ന് ( ഇന്ത്യന്‍ സമയം രാത്രി 7.30ന്) ക്രിസ്റ്റല്‍ സ്പ്രിംഗ്‌സിലെ  സെന്റ് ജോണ്‍ കത്തോലിക്കാ പള്ളിയില്‍. പരേത ആലപ്പുഴ തത്തംപള്ളി കൈതക്കളം കുടുംബാംഗം. മക്കള്‍:  അഡ്വ.മേഴ്‌സി തോമസ് ( ഹൈക്കോടതി), ജോസഫ് മാത്യു (യുഎസ്എ), അഡ്വ. ജാന്‍സി ചെറിയാന്‍( യുഎസ്എ). മരുമക്കള്‍:  അഡ്വ. തോമസ് ഏബ്രാഹം ചക്കിട്ടയില്‍ പുന്നമൂട്ടില്‍ റാന്നി( ഹൈക്കോടതി), പിങ്കി തോമസ് ചിറയത്ത് തൃശൂര്‍(യുഎസ്എ), ഡോ. ചെറിയാന്‍ കെ. ജോര്‍ജ് കണിച്ചേരില്‍ മീനടം (യുസി കോളജ് ,ആലുവ).

Elizabeth Mathew Obit

More Stories from this section

family-dental
witywide