
ആളൂര്‍: പുതുശേരി പെരേപ്പാടന്‍ ചാക്കോയുടെ ഭാര്യ എല്‍സി ചാക്കോ (78) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച രണ്ടിന് ആളൂര്‍ പ്രസാദവരനാഥ പള്ളിയില്‍. മക്കള്‍: ഡേവി (ബംഗളുരു), ഷിബു (യുഎസ്എ), ബെന്നി (യുകെ), സോഫി (ബഹറിന്‍).മരുമക്കള്‍: ബിന്ദു, ഷീജ, റോസ്മോള്‍, പോള്‍.
Tags: