തിരുവനന്തപുരം: ധനമന്ത്രി കെ.എൻ.ബാലഗോപാലിനെ ഹൃദ്‌രോഗ ചികിത്സയ്‌ക്കായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് ബ്ലോക്കുകൾ ഉണ്ടായിരുന്നു. ആൻജിയോപ്ലാസ്റ്റിക്കു വിധേയനാക്കി. ആരോഗ്യനില തൃപ്തികരമാണെന്ന് മെഡിക്കൽ കോളജ്ആശുപത്രി അധികൃതർ അറിയിച്ചു.
Finance Minister KN Bala Gopal Under treatment for heart disease