ന്യൂയോർക്ക്: ഗ്ലോബൽ ഇന്ത്യൻ വോയ്സ് പത്രത്തിന്റെ ചീഫ് എഡിറ്ററും സാമൂഹിക സാംസ്കാരിക രംഗത്തെ നിറസാന്നിദ്ധ്യവുമായിരുന്ന ജോർജ് കൊട്ടാരത്തിൽ അന്തരിച്ചു. എറണാകുളം ജില്ലയിലെ കല്ലൂർക്കാടാണ് സ്വദേശം. കൊച്ചിയിലെ എസ് സി എം എസ് കോളജിൽ നിന്ന് പബ്ലിക് റിലേഷൻസ് ആൻഡ് ജേർണലിസത്തിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ നേടിയ വ്യക്തിയാണ്. സാമൂഹ്യപ്രവർത്തനം രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
ജോർജ് കൊട്ടാരത്തിൽ ന്യൂയോർക്കിൽ അന്തരിച്ചു
September 12, 2024 8:14 PM
More Stories from this section
‘വിരട്ടൽ ഇങ്ങോട്ട് വേണ്ട’, ട്രംപിന്റെ ഭീഷണിയോട് കടുത്ത ഭാഷയിൽ പ്രതികരിച്ച് പനാമ പ്രസിഡന്റ്, ‘കനാലിന്റെ പരമാധികാരം ആർക്കുമുന്നിലും അടിയറവയ്ക്കില്ല’
ന്യൂ യോർക്ക് സബ് വേ ട്രെയിനിൽ സ്ത്രീയെ തീ വച്ച് കൊലപ്പെടുത്തിയത് ഗ്വാട്ടിമാലക്കാരനായ സെബാസ്റ്റ്യൻ സപെറ്റ