ഡാളസ്: കല്ലൂപ്പാറ പുതുശേരി കണ്ണമല തെക്കേപറമ്പിൽ ജോർജ് മാത്യു (കുഞ്ഞു മോൻ- 81) ഡാളസിൽ നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്‌ച രാവിലെ 10 നു ഡാളസ് കരോൾട്ടൻ മാർത്തോമ്മാ പള്ളിയിലെ ശുശ്രൂഷകൾക്ക് ശേഷം കോപേൽ റോളിംഗ് ഓക്സസ് സെമിത്തേരിയിൽ. ഭാര്യ: പരേതയായ ഗ്രേസി എടത്വ കൊല്ലംമുറിയിൽ പറമ്പടികുന്നേൽ കുടുംബാംഗം. മക്കൾ: കെൽബി, കെൻലി (ഇരുവരും ഡാളസ്). മരുമകൾ: സുമേറ.
തെക്കേപറമ്പിൽ ജോർജ് മാത്യു ഡാളസിൽ നിര്യാതനായി
July 21, 2024 12:11 PM
More Stories from this section
കമലയോ ട്രംപോ? ഇവരെ കൂടാതെ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നത് ആരൊക്കെ? തിരഞ്ഞെടുപ്പ് ഫലത്തെ ഇവർ സ്വാധീനിക്കുന്നത് എങ്ങനെ?
യുഎസ് തിരഞ്ഞെടുപ്പ്; വിധി നിർണയിക്കുന്നത് 7 സംസ്ഥാനങ്ങൾ, ജയപരാജയങ്ങള്‍ അവസാന നിമിഷത്തെ മാറ്റിമാറിച്ചിലുകൾ അനുസരിച്ച്