പശ്ചിമേഷ്യന്‍ യുദ്ധ ഭീതി; സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോര്‍ഡിനൊപ്പം

കൊച്ചി: പശ്ചിമേഷ്യന്‍ യുദ്ധ ഭീതിയില്‍ കൈപൊള്ളിച്ച് സ്വര്‍ണ്ണവില. സര്‍വ്വകാല റെക്കോര്‍ഡിനൊപ്പമാണ് ഇന്ന്‌സ്വര്‍ണ വില എത്തിയത്. പവന് 400 രൂപയാണ് കൂടി 56,800രൂപയിലെത്തി. ഒരു ഗ്രാമിന് 7,100 രൂപ യിലാണ് വ്യാപാരം. പശ്ചിമേഷ്യന്‍ യുദ്ധ ഭീതിയിലാണ് വീണ്ടും സ്വര്‍ണ്ണവില കുതിക്കുന്നത്.

More Stories from this section

family-dental
witywide