കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവില കുതിച്ചുയരുന്നു. ഇന്ന് പവന് 640 രൂപയുടെയും ഗ്രാമിന് 80 രൂപയുടെയും വര്‍ദ്ധനവാണ് ഉണ്ടായത്. ഇതോടെ ഒരു പവന് സ്വര്‍ണ്ണത്തിന് 58,000 രൂപയ്ക്ക് അരുകലേക്കെത്തി. 57,920 രൂപയാണ് ഇന്നത്തെ ഒരു പവന്റെ വില.
18 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് ഇന്ന് 70 രൂപ വര്‍ദ്ധിച്ച് 5,985 രൂപയിലേക്ക് എത്തിയിട്ടുണ്ട്. വെള്ളി വിലയിലും വര്‍ദ്ധനവുണ്ട്. ആഗോള വിപണിയിലുണ്ടാകുന്ന മാറ്റങ്ങള്‍ പ്രാദേശിക വിപണിയെ ബാധിക്കുന്നതിനാലാണ് സ്വര്‍ണവില കുതിച്ചുയരുന്നത്.
Tags: