
അതിരമ്പുഴ: ചാവേലില്‍ പരേതനായ സി.എം ജെയിംസിന്റെ ഭാര്യ ഗ്രേസി ജെയിംസ് (87) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച മൂന്നിന് അതിരമ്പുഴ മാര്‍ക്കറ്റ് മുണ്ടുവേലിപ്പടി റോഡിലുള്ള ഭര്‍ത്തൃ സഹോദരന്‍ ജോയി മാത്യു ചാവേലിലിന്റെ വസതിയില്‍ ആരംഭിച്ച് സെന്റ് മേരീസ് ഫൊറോന പള്ളിയില്‍. പരേത ചങ്ങനാശ്ശേരി മംഗളാവ് പറമ്പില്‍ കുടുംബാംഗമാണ്.
മക്കള്‍:- പുഷ്പമ്മ ആന്റണി, സുഷമ്മ സുരേഷ്, ഷൈനി ജിറ്റിന്‍ (യുഎസ്എ) ,ഷാജി ജെയിംസ്, ഷീബ രാജന്‍
മരുമക്കള്‍ :- ആന്റണി തോമസ് കൊച്ചുപുരയ്ക്കല്‍ മുട്ടാര്‍, സുരേഷ് ജോസഫ് ചിറയില്‍ കിടങ്ങറ, ജിറ്റിന്‍ ന്യൂജേഴ്സി (യുഎസ്എ), ബിനു ഷാജി കാട്ടൂപ്പാറ തെള്ളകം, ഇടിക്കുള രാജന്‍ ഇടയിലെവീട് നൂറനാട്.