ലില്ലിയമ്മ ജോര്‍ജ് നിര്യാതയായി

സൗത്ത് പാമ്പാടി: വാര്‍മല വട്ടശേരില്‍ പരേതനായ വി.ജി. ജോര്‍ജിന്റെ (റിട്ട. സെക്രട്ടറി ഡിഎസ്എസ്എ ബോര്‍ഡ് കോട്ടയം) ഭാര്യ ലില്ലിയമ്മ-95 നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച മൂന്നിനു ചമ്പക്കര സെന്റ് ജോസഫ്സ് പള്ളിയില്‍. മിത്രക്കരി ചെറുകാട്ട് പരേതനായ ഡോ. സി.എല്‍. മരിയാന്റെ മകളാണ്.
മക്കള്‍: ലൈല, ഷൈല, മരിയന്‍ (മുന്‍ എക്സിക്യൂട്ടീവ് എഡിറ്റര്‍ ദീപിക), എല്‍സി (ബംഗളൂരു), അഡ്വ. ജോര്‍ജ് വര്‍ഗീസ് (യുഎസ്എ).
മരുമക്കള്‍: തോംസണ്‍ (തോമസുകുട്ടി) മടുക്കക്കുഴി യുഎസ്എ, ജോസഫ് തോമസ് (ബേബി)മംഗളാവുപറമ്പില്‍ കൊട്ടാരം ബേക്കറി കഞ്ഞിക്കുഴി, റോയി കാരിക്കല്‍ ബംഗളുരു, ഡോ. പുഷ്പ കാപ്പില്‍ പ്രിന്‍സിപ്പല്‍ കോട്ടയം ന്യൂനപക്ഷ യുവജന പരിശീലനകേന്ദ്രം കാഞ്ഞിരപ്പള്ളി (റിട്ട. പ്രിന്‍സിപ്പല്‍ മൗണ്ട് കാര്‍മല്‍ ബിഎഡ് കോളജ് കോട്ടയം), ജെയ്സി യുഎസ്എ.