ഹാമില്‍ട്ടണ്‍ സെന്റ് ജോസഫ് വോളിബോള്‍ മാമാങ്കം ഓഗസ്റ്റ് 17ന്

ഹാമില്‍ട്ടണ്‍ സെന്റ് ജോസഫ് സീറോ മലബാര്‍ കാത്തലിക് ഇടവകയുടെ ആഭിമുഖ്യത്തില്‍ വോളിബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. ഏവറോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള ഒന്നാമത് വോളിബോള്‍ ടൂര്‍ണമെന്റ് ആഗസ്റ്റ് 17 ശനിയാഴ്ച മക്മാസ്റ്റര്‍ യൂണിവേഴ്‌സിറ്റിയില്‍ നടക്കും. മൊത്തം 5000 ഡോളര്‍ സമ്മാനത്തുകയാണ് വിജയികളെ കാത്തിരിക്കുന്നത്.

മൂന്ന് വിഭാഗത്തിലായാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുക. പുരുഷ ഓപ്പണ്‍ വിഭാഗത്തില്‍ 1984-ന് ശേഷം ജനിച്ചവര്‍ക്ക് പങ്കെടുക്കാം. കൂടാതെ, 40+ വിഭാഗവും മിക്‌സ്ഡ് വിഭാഗവുമുണ്ട്. മിക്‌സ്ഡ് വിഭാഗത്തില്‍ രണ്ടു പേര്‍ വനിതകളായിരിക്കണം. മലയാളി വംശജരായ എല്ലാവര്‍ക്കും ടൂര്‍ണമെന്റില്‍ പങ്കെടുക്കാവുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്

രജിസ്ട്രഷേന്‍ ലിങ്ക് – https://bit.ly/stjosephvolleyballregistration
Contact Fr. Tomy Chittinappily – 204 869 8485 (pastor)
Trustees:
Biju Devassy – 289 237 8546
Thomas Puthenkalayil – 905 975 7154

More Stories from this section

family-dental
witywide