തിരുവനന്തപുരം: സംസ്ഥാനത്തെ താപനില ഇന്നും ഉയര്‍ന്നുതന്നെ. കോട്ടയം, തൃശൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37ഡിഗ്രി സെല്‍ഷ്യസ് വരെ എത്തും.
ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാകട്ടെ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരും. ഇത് സാധാരണയെക്കാള്‍ 2 -4 ഡിഗ്രി സെല്‍ഷ്യസ് കൂടുതലാണെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Tags: