ബലാത്സംഗക്കേസിൽ ഇടവേള ബാബുവിനെ വീണ്ടും ചോദ്യം ചെയ്യുന്നു

കൊച്ചി: ബലാത്സംഗക്കേസില്‍ നടന്‍ ഇടവേള ബാബുവിനെ വീണ്ടും ചോദ്യം ചെയ്യുന്നു. കൊച്ചിയില്‍ പ്രത്യേക അന്വേഷണ സംഘമാണ് നടനെ ചോദ്യം ചെയ്യുന്നത്. നേരത്തെ ഈ കേസില്‍ ഇടവേള ബാബുവിനെ അറസ്റ്റ് ചെയ്തിരുന്നു. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനാല്‍ വിട്ടയയ്ക്കുകയായിരുന്നു

More Stories from this section

family-dental
witywide