ജോൺ ഈപ്പൻ ചിക്കാഗോയിൽ അന്തരിച്ചു; സംസ്കാരം ശനിയാഴ്ച രാവിലെ 10 മണിക്ക്

ചിക്കാഗോ: പത്തനംതിട്ട കോയിപ്രം കിഴക്കേ മട്ടക്കൽ ജോൺ ഈപ്പൻ (സണ്ണി- 72) ചിക്കാഗോയിൽ അന്തരിച്ചു. ഭാര്യ അന്നമ്മ ഇലന്തൂർ പാലനിൽക്കുന്നതിൽ കുടുംബാംഗമാണ്.
മക്കൾ – ജിബിൻ ഈപ്പൻ (ചിക്കാഗോ),എബി ഈപ്പൻ (ചിക്കാഗോ ),സുബിൻ ഈപ്പൻ (ചിക്കാഗോ)
മരുമകൾ: കാർളി
സഹോദരങ്ങൾ: പരേതയായ പൊന്നമ്മ സക്കറിയ (എടത്വ), മേരി ചാണ്ടി (രാജമ്മ, എറണാകുളം), നൈനാൻ ഈപ്പൻ (ജോയിക്കുട്ടി, ചിക്കാഗോ ), മാത്യൂസ് ഈപ്പൻ (മോനച്ചൻചിക്കാഗോ).
വെയ്ക് സർവീസ്: മെയ് 24 ന് വെള്ളിയാഴ്ച വൈകുന്നേരം 5 മണി മുതൽ 9 മണി വരെ നൈൽസിലുള്ള കൊളോണിയൽ ഫുണറൽ ഹോമിൽ .
സംസ്ക്കാര ശുശ്രൂഷകൾ: മെയ് 25 ന് ശനിയാഴ്ച രാവിലെ 10 മണിക്ക് ഫ്യൂണറൽ ഹോമിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം ഡെസ്പ്ലെയിൻസിലുള്ള ഓൾ സെയിൻ്റ്സ്  സെമിത്തേരിയിൽ സംസ്കാരം നടക്കും.

John Epan Chicago Obit