കുരിയച്ചിറ: ഗോസായിക്കുന്നില്‍ താമസിക്കുന്ന പുത്തന്‍പീടിക ചിറമ്മേല്‍ പടിഞ്ഞാറത്തല ജോസ് കുര്യന്‍(68) അമേരിക്കയില്‍ നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ പാനികുളം മേരി ജോസ്. മക്കള്‍: എലിസബത്ത്, ആനി(അമേരിക്ക) മരുമകന്‍: ഹിതാന്‍ഷു ദേശായ് (അമേരിക്ക).
Jose Kurian obit
Tags: