കിഴക്കേപുന്നൂർ ജോസ് മാത്യു നിര്യാതനായി

ചങ്ങനാശേരി: പുളിങ്കുന്ന് കളത്തിൽ കിഴക്കേപുന്നൂർ ജോസ് മാത്യു (80) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച 11ന് ചങ്ങനാശേരി എസ്ബി ഹൈസ്‌കൂളിന്‍റെ പുറകു വശത്തുള്ള സഹോദരൻ ജോയിച്ചന്‍റെ ഭവനത്തിൽ ആരംഭിച്ച് പാറേൽ സെന്‍റ് മേരീസ് പള്ളിയിൽ. സഹോദരങ്ങൾ: ലീലാമ്മ ജോസഫ് പയ്യംപള്ളി (ചങ്ങനാശേരി), പരേതനായ ജോർജ്‌കുട്ടി (യുഎസ്എ), ജോയിച്ചൻ, ലാലിമ്മ കുര്യൻ കൊട്ടാരം (തെക്കേക്കര), ലില്ലിക്കുട്ടി മാത്യു മുക്കാടൻ (ചങ്ങനാശേരി).