ന്യുയോർക്ക്: കൈരളി ടി വി അമേരിക്കയുടെ ഡയറക്ടർ ജോസ് കാടാപ്പുറത്തിന്റെ മാതാവും പരേതനായ സ്റ്റീഫൻ കാടാപ്പുറത്തിന്റെ പത്നിയുമായ മറിയം (90) അന്തരിച്ചു.
മക്കൾ : ബേബി & മോളി; രാജു & മേഴ്സി; സ്റ്റീഫൻ & മേഴ്സി; ഗ്രേസി & ജോസഫ് ചാക്കോ, ജോസ് & ജെസി. 12 കൊച്ചുമക്കളും അവരുടെ 15 മക്കളുമുണ്ട്. സംസ്കാരം അടുത്ത ചൊവ്വാഴ്ച പിറവം ക്നാനായ കത്തോലിക്കാ പള്ളിയിൽ. വിവരങ്ങൾക്ക് 914 954 9586 എന്ന നമ്പറിൽ ബന്ധപ്പെടാം.