സാൻ അൻ്റോണിയോയിലെ ഹെൻറി ബി ഗോൺസാലസ് കൺവെൻഷൻ സെൻ്ററിൽ നടക്കുന്ന കെസിസിഎൻഎ കൺവെൻഷന് ഇന്ന് തിരിതെളിയുകയാണ്.
ഇന്നത്തെ പരിപാടികൾ
രാവിലെ 9 മണി – റജിസ്ട്രേഷൻ ആരംഭിക്കുന്നു
ഉച്ചയ്ക്ക് 12 മണി – ഹോട്ടൽ ചെക്ക് ഇൻ തുടങ്ങുന്നു
വൈകിട്ട് 3 മണി – ആശിർവാദം/ ഉദ്ഘാടനം
വൈകിട്ട് 3- 5 മണി – ചായ/ കാപ്പി / സ്നാക്സ്
വൈകിട്ട് 4.30 – വിശുദ്ധ കുർബാന
വൈകിട്ട് 5 മണി – കെസിവൈഎൽഎൻഎ ഐസ് ബ്രേക്കിങ് സെഷൻ
വൈകിട്ട് 6 മണി – കെവൈഎ ഐസ് ബ്രേക്കിങ് സെഷൻ
വൈകിട്ട് 6 മണി – കെസിവൈഎൻഎ ഐസ് ബ്രേക്കിങ് സെഷൻ
വൈകിട്ട് 6.30 – 9 – ഡിന്നർ
വൈകിട്ട് 7 മണി – യൂത്ത് ഗെറ്റ് ടുഗേതർ (18 – 20 വയസ്സ്)
വൈകിട്ട് 7 മണി – സ്വാഗതം, ആതിഥേയരായ സാൻ അന്റോണിയോ , ഹൂസ്റ്റൺ,
ഡാലസ് യൂണിറ്റുകൾ ഒരുക്കുന്ന ആഘോഷ പരിപാടികൾ
രാത്രി 8.30 മണി – എൻ്റർടെയ്ൻമെൻ്റ് – കോമഡി ഷോ, സംഗീത പരിപാടി
രാത്രി 10 മണി – യുവജന സംഗമം ( 21 വയസ്സിന് മുകളിലുള്ളവർ)
KCCNA Convention Todays Program