തിരുവനന്തപുരം: കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത 227 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് ബാധിച്ച് ഒരാള്‍ മരിച്ചു. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 760 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്താകെ കോവിഡ് സ്ഥിരീകരിച്ച രണ്ട് പേര് മരിച്ചു. കേരളത്തിന് പുറമെ കര്‍ണാടകയിലാണ് കൊവിഡ് ബാധിച്ച് മരണം സംഭവിച്ചത്. നിലവില്‍ കര്‍ണാടകയിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ ഉള്ളത്. 260 പേര്‍ക്കാണ് കര്‍ണാടകയില്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
24 മണിക്കൂറിനിടെ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത് 227 പേര്‍ക്ക്; ഒരു മരണം
January 4, 2024 2:40 PM
More Stories from this section
രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും സിഎംആര്‍എല്‍ പണം നല്‍കിയത് അഴിമതി മറയ്ക്കാന്‍ ; എസ് എഫ് ഐഒ ഹൈക്കോടതിയില്‍
ഞെട്ടലോടെ കോഴിക്കോട്, വടകരയിൽ നിർത്തിയിട്ടിരുന്ന കാരവനിലുള്ളിൽ രണ്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തി; അന്വേഷണം ഊർജിതം
‘എല്ലാ മതങ്ങളുടെയും ആഘോഷം സ്കൂളുകളിൽ നടക്കട്ടേ, ക്രിസ്മസും നബിദിനവും ആഘോഷിക്കണം’, പാലക്കാട് സംഭവത്തെ അപലപിച്ച് കേന്ദ്രമന്ത്രി ജോർജ് കുര്യൻ
കാരണം പോരായ്മ തന്നെ! ഇപി ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റിയതിൽ നിലപാട് വ്യക്തമാക്കി സിപിഎം സെക്രട്ടറി