ക്രിസ്മസ്-ന്യൂ ഇയർ ബംപർ: 20 കോടിയുടെ ഒന്നാം സമ്മാനം പാലക്കാട് വിറ്റ ടിക്കറ്റ്

തിരുവനന്തപുരം: ക്രിസ്മസ് ന്യൂ ഇയർ ബംപർ വിജയിയെ പ്രഖ്യാപിച്ചു. XC224091 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. 20 കോടി രൂപയാണ് സമ്മാനം. പാലക്കാട് നിന്നുള്ള ഷാജഹാൻ എന്ന ഏജന്റ് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മനം. ഉച്ചയ്ക്ക് രണ്ടിന് ഗോര്‍ക്കി ഭവനില്‍ വെച്ചാണ് നറുക്കെടുപ്പ് നടന്നത്.

20 പേർക്ക് 1 കോടി വീതമാണ് രണ്ടാം സമ്മാനം. XE 409265,XH 316100,XK 424481,KH 388696,KL 379420,XA 324784,XG 307789,XD 444440,XB 311505,XA 465294,XD 314511,XC 483413,XE 398549,XK 105413,XE 319044,XB 279240,XE 103824,XE 243120,XB 378872,XL 421156 എന്നീ നമ്പറുകൾക്കാണ് രണ്ടാം സമ്മാനം ലഭിച്ചത്.

ലോട്ടറി ഫലമറിയാൻ ഭാഗ്യക്കുറി വകുപ്പിന്റെ http://www.keralalotteries.com വെബ്സൈറ്റ് സന്ദർശിക്കാം.

More Stories from this section

family-dental
witywide