കെഎച്ച്എൻഎ അരിസോണ ടീമിന് പുതിയ ഭാരവാഹികൾ

അരിസോണ : കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ അരിസോണ ടീമിൻ്റെ 2024-26 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പുതിയ ഭാരവാഹികൾ: പ്രസിഡന്റ്  രശ്മി മേനോന്‍, വൈസ് പ്രസിഡൻ്റ് ബിനിത് മേനോന്‍, സെക്രട്ടറി ശ്രീരാജ് ചിന്‍മയനിലയം, ജോയിന്റ് സെക്രട്ടറി വിനിത സുരേഷ് , ട്രഷറര്‍ ജയന്‍ നായര്‍ .

ഡിവോഷണല്‍ ഹെഡ് ആയി ചിത്ര വൈദി, സോഷ്യല്‍ മീഡിയ ഔട്ട് റീച്ച് ഹെഡ് ഗായത്രി അരുണ്‍, ലിറ്റററി ഫോറം ഹെഡായി അനുപമ ശ്രീജേഷ് എന്നിവരും കള്‍ച്ചറല്‍ കോഡിനേറ്റര്‍മാരായി പൂജ രഘുനാഥ്, അജിത വിക്രം, പൂര്‍ണിമ ശ്രീകല എന്നിവരും ചുമതലയേൽക്കും എന്ന് പത്ര സമ്മേളനത്തില്‍ അറിയിച്ചു. അരിസോണയിലെ മലയാളിക്കായി പല മേഖലകളിൽ നിരവധി വ്യത്യസ്തമായ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് പുതിയ ഭാരവാഹികള്‍ അറിയിച്ചു.

KHNA Arizona Team Office bearers

More Stories from this section

family-dental
witywide