കെ.ജെ. മാത്യു നിര്യാതനായി

രാജപുരം: ഫെഡറൽ ബാങ്ക് റിട്ട. മാനേജർ കുഴിക്കാട്ടിൽ കെ.ജെ. മാത്യു (75) നിര്യാതനായി. സംസ്‌കാരം മാവൂർ ചെറുപ്പ ക്രൈസ്റ്റ് കിംഗ് ദേവാലയത്തിൽ. ഭാര്യ: ഗ്രേസി. മക്കൾ: അഭിലാഷ് (യുഎസ്എ), ദീപ്‌തി. മരുമക്കൾ: സർണായി, അജിത്. സഹോദരങ്ങൾ: ഏലിയാമ്മ, മേരി, അന്നമ്മ, ലില്ലി, റ്റെസി, ഷിബി.