കെ.കെ. ജോസഫ് ഡാളസില്‍ നിര്യാതനായി

ഡാളസ് : കെ.കെ. ജോസഫ് (തങ്കച്ചന്‍-85) അമേരിക്കയിലെ ഡാളസില്‍ നിര്യാതനായി. പത്തനംതിട്ട തോന്ന്യാമല കളീക്കമണ്ണിലായ കമുകുപുരയിടത്തില്‍ കുടുംബാംഗമാണ്. കുന്നൂരിലെ ആദ്യകാല പ്രമുഖ കണ്ണട വ്യാപാരിയും നീലഗിരി ഒപ്റ്റിക്കല്‍സ് ഉടമയുമായിരുന്നു. കോയംപത്തൂര്‍, ഊട്ടി, മേട്ടുപാളയം, വീരപാണ്ടി എന്നിവിടങ്ങളില്‍ 50 ല്‍പരം വര്‍ഷം കണ്ണട വ്യവസായിയായിരുന്നു.
ഭാര്യ: കല്ലിശ്ശേരി തേക്കാട്ടില്‍ ലാലി ജോസഫ്.
മക്കള്‍: സുനില്‍, അനില്‍, നിഷി, സീന,ജോജി

സംസ്‌കാര ശുശ്രൂഷ 21 ശനിയാഴ്ച 9 മണിക്ക് റോലറ്റ് ലിബര്‍ട്ടി ഗ്രോവ് റോഡ് ക്രോസ് വ്യൂ ചര്‍ച്ച് ഓഫ് ഗോഡില്‍. ശുശ്രൂഷകള്‍ www.provisiontv.in ല്‍ തത്സമയം കാണാം

More Stories from this section

family-dental
witywide