കെ കെ ജോസഫ് നിര്യതനായി

കുറുപ്പന്തറ: കുതിരവട്ടത്തില്‍ (തേവരുപറമ്പില്‍) കെ.കെ ജോസഫ് (അപ്പച്ചന്‍-87) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച 3.30ന് കുറുപ്പന്തറ മണ്ണാറപ്പാറ സെന്റ് സേവ്യേഴ്സ് പള്ളിയില്‍. ഭാര്യ പരേതയായ റോസമ്മ ജോസഫ് കുര്യനാട് കുടകുച്ചേരല്‍ കുടുംബാംഗം.
മക്കള്‍ : ഡോ. ശോഭ ജോസഫ് (ഓസ്ട്രേലിയ), സിന്ധു ജോസഫ് (യുഎസ്എ).
മരുമക്കള്‍ : ഡോ. വിന്‍സന്റ് ജോണ്‍ വട്ടപാറയില്‍ മുത്തോലപ്പുരം (ഓസ്ട്രേലിയ). മൈക്കിള്‍ ജോസ് ഓലിക്കല്‍ പാലാ (യുഎസ്എ).