കൊച്ചുത്രേസ്യ നിര്യാതയായി

തലോര്‍ : പരേതനായ കുരിയപ്പന്റെ (റിട്ട അധ്യാപകന്‍) ഭാര്യ കൊച്ചുത്രേസ്യ (79) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച നാലിന് തലോര്‍ ഇന്‍ഫന്റ് ജീസസ് പള്ളിയില്‍.
മക്കള്‍: അജിത, ഫ്‌ളോജി (യുഎസ്എ).
മരുമക്കള്‍: ജോയ്‌സ് കൊമ്പന്‍ (ബിസിനസ്), റെജി കോടങ്കണ്ടത്ത് (യുഎസ്എ).