കെ.വി. മത്തായി നിര്യാതനായി

വണ്ടമറ്റം: കള്ളികാട്ട് (കാരാമച്ചാലില്‍) കെ.വി.മത്തായി (86 റിട്ട. ഹെഡ്മാസ്റ്റര്‍, ഗവ. എച്ച്എസ്എസ് പടിഞ്ഞാറേ കോടിക്കുളം) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച 2.30ന് വണ്ടമറ്റം സെന്റ് ജോര്‍ജ് പള്ളിയില്‍. ഭാര്യ ഗ്രേസി ആനക്കയം കാടന്‍കാവില്‍ കുടുംബാംഗം.
മക്കള്‍: ഡയസ് (പ്രിന്‍സിപ്പല്‍, സെന്‍ട്രല്‍ സ്‌കൂള്‍ കാടമ്പഴിപ്പുറം പാലക്കാട്), ഡെന്നീസ് ഇടവെട്ടി, ഡിക്രൂസ് വണ്ടമറ്റം, ഡിമ്പിള്‍ (അധ്യാപിക,സാന്‍ജോ സിഎംഐ പബ്ലിക് സ്‌കൂള്‍ കൊടുവേലി), ഡിഫിന്‍ (യുഎസ്എ). മരുമക്കള്‍: മരീന, ജിന്‍സി, മെജോ, അല്‍ഫോന്‍സ്.