പാലപ്പറമ്പിൽ കെ.വി.പൗലോസ് നിര്യാതനായി

ചാത്തങ്കേരി: കോയിക്കേരിൽ പാലപ്പറമ്പിൽ കെ.വി.പൗലോസ് (ജോർജുകുട്ടി-77) നിര്യാതനായി. സംസ്കാരം അമിച്ചകരി സെൻ്റ് മേരീസ് ഓർത്തഡോക്സ് പള്ളി യിൽ. ഭാര്യ: പരേതയായ പൊന്നമ്മ ചാത്തങ്കേരി കോടിക്കൽ കുടുംബാംഗം. മക്കൾ പ്ലവി(അലൈൻ), പ്ല നിമോൾ (യുഎസ്എ ), പ്ലസിമോൾ( അബുദാബി) മരുമക്കൾ: മല്ലപ്പള്ളി വാഴയിൽ സുജിത്ത്. മാങ്ങാനം പുതുപ്പറമ്പിൽ ജൂബിൻ, നിരണം വയലത്ത് അജിത്ത്.