പെരുമ്പടവ്: തിമിരിലെ ഇഞ്ചിയില്‍ രാജപ്പന്റെ ഭാര്യ ലൈല(64) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച 10ന് തിമിരി പൊതുശ്മാശാനത്തില്‍. പരേത തടിക്കടവിലെ പരേതരായ കുളത്തിങ്കല്‍ കലായില്‍ കുമാരന്‍-കല്യാണി ദമ്പതികളുടെ മകളാണ്.
മക്കള്‍: ശ്രീജ(സംഗീത അധ്യാപിക),ഷൈജ, പ്രഭാഷ്(ഓസ്‌ട്രേലിയ),. മരുമക്കള്‍: സുരേഷ്, ആര്യ, പരേതനായ സുന്‍ജിത്ത്. സഹോദരങ്ങള്‍: സുരേഷ് (യുഎസ്എ),
മനോജ് ചെറുപുഴ, ജഗദമ്മ, ഓമന എറണാകുളം, അംബീക, ലതിക, പരേതനായ മണിയപ്പന്‍.