ചെങ്ങന്നൂര്‍: പെണ്ണുക്കര ലൗഡെയിലില്‍ പരേതനായ കെ.വി.തോമസിന്റെ ഭാര്യ ലീലാമ്മ തോമസ് (70) അന്തരിച്ചു.
സംസ്‌കാരം ശനിയാഴ്ച രണ്ടിന് കോടുകുളഞ്ഞി പെന്തെക്കൊസ്ത് മിഷന്‍ സഭാഹാളിലെ ശുശ്രൂഷകള്‍ക്ക്‌ശേഷം റ്റി.പി.എം സഭാ സെമിത്തേരിയില്‍.
ഹരിപ്പാട് പുത്തന്‍വീട്ടില്‍ കുടുംബാംഗമാണ്. മക്കള്‍. ബിന്‍സി (ചിക്കാഗോ), ബിനോയ് തോമസ് (ബെംഗളൂരു).
മരുമക്കള്‍. റെജിനോള്‍ഡ് സി.ജോര്‍ജ് (ചിക്കാഗോ), ഫെയ്ത്ത് മെര്‍ലിന്‍ (ബെംഗളൂരു).
Leelamma Thomas Obit