ന്യൂയോര്‍ക്ക്: ആഞ്ഞിലിവേലില്‍ വീട്ടില്‍ ലീലാമ്മ തോമസ് (ലീല – 82) അന്തരിച്ചു. തോമസ് വര്‍ഗീസ് ആണ് ഭർത്താവ്. മക്കള്‍: അനിത, സജനി, സബീന. മരുമക്കള്‍: രാജു, സജി (ഹെഡ്‌ജ് ) പൊന്നച്ചന്‍.കൊച്ചുമക്കള്‍: സിജു , സഞ്ജു, അക്‌സ, ഏരിയല്‍, ആന്‍ഡ്രിയല്‍, ആഷ്‌ലി.
പൊതുദര്‍ശനം ന്യൂ ഹൈഡ് പാര്‍ക്കിലുള്ള പാര്‍ക്ക് ഫ്യൂണറല്‍ ഹോമില്‍ 21 ന് ഞായറാഴ്ച വൈകീട്ട് 5.00 മുതല്‍ 9.00 വരെ. സംസ്‌കാര ശുശ്രുഷ 22ന് രാവിലെ ഒമ്പതിന് ന്യൂയോര്‍ക്ക് 45 നോര്‍ത്ത് സര്‍വീസ് റോഡിലെ ഡിക്‌സ് ഹില്‍സിലെ ശാലേം മാര്‍ത്തോമ്മാ പള്ളിയിലും തുടര്‍ന്ന് സംസ്‌കാരം സെന്റ് ചാള്‍സ് സെമിത്തേരിയിലും നടക്കും.
Leelamma Thomas Passed Away at Newyork