തിരൂര്‍ സതീശന്റെ വെളിപ്പെടുത്തല്‍: കൊടകര കള്ളപ്പണക്കേസില്‍ തുടരന്വേഷണമാകാമെന്ന് നിയമോപദേശം

തിരുവനന്തപുരം: കൊടകര കള്ളപ്പണക്കേസ്സില്‍ തുടരന്വേഷണമാകാമെന്ന് നിയമോപദേശം ലഭിച്ചു. അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലുമായി കൂടിക്കാഴ്ച നടത്തിയതോടെയാണ് തുടരന്വേഷണത്തിന് വഴി തെളിഞ്ഞത്. ബിജെപിക്കെതിരെ തിരൂര്‍ സതീശന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം.

More Stories from this section

family-dental
witywide