ന്യൂഡല്‍ഹി: ചികിത്സയില്‍ കഴിഞ്ഞിരുന്ന മുതിര്‍ന്ന ബി ജെ പി നേതാവ് എല്‍ കെ അദ്വാനി ആശുപത്രി വിട്ടു. ഡിസംബര്‍ 12-ന് ചികിത്സയ്ക്കായി അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ രണ്ടാഴ്ചത്തെ ചികിത്സയ്ക്ക് ശേഷം സുഖം പ്രാപിച്ചതോടെയാണ് ഡിസ്ചാര്‍ജ് ചെയ്തത്.