തൃശൂര്‍: യു ട്യൂബര്‍ മണവാളനെന്ന മുഹമ്മദ് ഷഹീന് ഷായ്ക്കെതിരെ ലുക്കൗട്ട് സര്‍ക്കുലര്‍. തൃശൂര്‍ വെസ്റ്റ് പൊലീസാണ് ലുക്കൗട്ട് സര്‍ക്കുലര്‍ പുറത്തിറക്കിയത്. ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന കോളേജ് വിദ്യാര്‍ത്ഥികളെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് നടപടി.
വിദ്യാര്‍ത്ഥികളെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ചു; യു ട്യൂബര്‍ മണവാളനെതിരെ ലുക്കൗട്ട് നോട്ടീസ്
December 24, 2024 1:55 PM
More Stories from this section
ലോകമെങ്ങും ക്രിസ്മസ് ആഘോഷത്തിൽ, തിരുപ്പിറവിയുടെ സ്നേഹം വിളംബി പാതിരാ കുർബാന; സ്നേഹ സന്ദേശവുമായി മാർപാപ്പ, കാൽനൂറ്റാണ്ടിന് ശേഷം വിശുദ്ധ വാതിൽ തുറന്നു
ഞെട്ടിച്ച് കേന്ദ്രം, ആരിഫ് ഖാനെ കേരള ഗവർണർ സ്ഥാനത്ത് നിന്ന് മാറ്റി, ബിഹാർ ഗവർണറാകും; രാജേന്ദ്ര വിശ്വനാഥ് ആർലെകർ പുതിയ കേരള ഗവർണർ