താമരശേരി: കാരികുന്നേൽ ലൂക്കോസ് ജോസഫ് (83) അന്തരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ: ഏലിക്കുട്ടി പടത്തുകടവ് വട്ടത്തറ കുടുംബാംഗം. മക്കൾ: മോളി തോമസ്, ജോസ് ലൂക്കോസ് (യുകെ), സാബു ലൂക്കോസ് (താമരശേരി), ഷാജി (ഇരിട്ടി), ഷൈനി (ഓ സ്ട്രേലിയ), സിജോ (യു എസ്എ). മരുമക്കൾ: തോമസ് കുന്നേൽ (കുണ്ടുതോട്), ലാലിക്കുട്ടി കാരു വേലിൽ (കുറുപ്പന്തറ, കോട്ടയം), സുസ്‌മിത ചുടലാങ്കൽ (ഇരിട്ടി), സാബു പയ്യമ്പള്ളിൽ അങ്കമാലി (ഓസ്ട്രേലിയ), ദീപ കുളത്തിങ്കൽ (നെന്മാറ പാലക്കാട്) .
Lukose karikkunnel obit