റ്റാമ്പ: ഒരു ദശാബ്ദക്കാലമായി സാമൂഹിക സാംസ്കാരിക ജീവകാരുണ്യ പ്രവർത്തന മേഖലകളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവച്ച മലയാളി അസോസിയേഷൻ ഓപ് റ്റാമ്പയ്ക്ക് പുതിയ നേതൃത്വമായി.
ജിനോ വർഗീസ് പ്രസിഡന്‌റ് ആയ കമ്മിറ്റി ചുമതലയേറ്റു. ഷൈജന്‍ മേക്കാട്ടുപറമ്പന്‍ വൈസ് പ്രസിഡന്റ്, ഹരീഷ് രാഘവന്‍ സെക്രട്ടറി, ബിനു ജോര്‍ജ് ട്രഷറര്‍, ആഷ മേനോന്‍ ജോയിന്റ് സെക്രട്ടറി, സാജന്‍ ജോര്‍ജ് ജോയിന്റ് ട്രഷറര്‍.
ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ്:
ജോണ്‍ കല്ലൊലിക്കല്‍, കെവിന്‍ സ്റ്റീഫന്‍ കിഴക്കനടിയില്‍, വില്‍സണ്‍ പോള്‍, ജോമോന്‍ പുത്തന്‍പുരക്കല്‍, റീന കുരുവിള, ജോണ്‍ നോബിള്‍, അനു ഉല്ലാസ്, രഞ്ജിത് മന്നാടിയാര്‍, ബാബു വര്‍ക്കി, ജെസ്മിന്‍ ബിജു, മാര്‍ഷ കൊരട്ടിയില്‍, ദിവ്യ കുട്ടോത്തറ, റിയാസ് ഒ.കെ വലിയപറമ്പില്‍, ലിന്റോ അല്‍ഫന്‍സോ ഫെര്‍ണാണ്ടസ്.
അഡ്വൈസറി ബോര്‍ഡ്:
ജോമോന്‍ തെക്കേതൊടിയില്‍- ചെയര്‍മാന്‍, ഷൈനി ജോസ്- വൈസ് ചെയര്‍, അനില്‍ നെച്ചിയില്‍- സെക്രട്ടറി, മാത്തുക്കുട്ടി തോമസ്- ട്രഷറര്‍, ജോസ്‌മോന്‍ തത്തക്കുളം- എക്‌സിക്യൂട്ടീവ് അംഗം, ബാബു പോള്‍- എക്‌സിക്യൂട്ടീവ് അംഗം, സൂസി ജോര്‍ജ്- എക്‌സിക്യൂട്ടീവ് അംഗം