ഷാർജ: മലയാളി യുവാവ് ഷാർജയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ലപ്പുറം തിരൂർ ചമ്രവട്ടം കുളങ്ങര വീട്ടിൽ മുഹമ്മദ് അസ്‌ലം (26) ആണ് മരിച്ചത്. കഴിഞ്ഞ ഒന്നര വർഷമായി ഷാർജയിൽ മൊബൈൽ ടെക്‌നിഷ്യനായി ജോലി ചെയ്യുകയായിരുന്നു. പിതാവ് അബ്ദുൽ റസാഖ് (ഷാർജ), മാതാവ്: ഫൗസിയ. സഹോദരങ്ങൾ: റഫ്‌ന, റിയാദ മിൻഹ.
ഹൃദയാഘാതം, ഷാർജയിൽ 26 കാരനായ മലയാളി യുവാവ് മരിച്ചു
July 12, 2024 12:03 PM
More Stories from this section
കാത്ത്, കാത്ത്, കാത്തിരിപ്പ് നീളുന്നു! അബ്ദുല്‍ റഹിമിന്റെ മോചനം നീളുന്നു; വിധി പ്രസ്താവം മാറ്റി റയാദ് കോടതി
നഴ്സുമാരടക്കം 1425 മലയാളികൾ, കുവൈത്തിലെ ബാങ്കിനെ പറ്റിച്ച് 700 കോടി തട്ടിയെന്ന് റിപ്പോർട്ട്, അന്വേഷണം