മഞ്ഞകടമ്പിൽ ടോമി നിര്യാതനായി

കരിങ്കുന്നം: മഞ്ഞകടമ്പിൽ പരേതനായ മാത്യുവിന്റെ മകൻ ടോമി (ജോമി -65) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്‌ച 10.30 ന് നെടിയകാട് ലിസ്യു പള്ളിയിൽ. ഭാര്യ മേരി (ചിക്കാഗോ ) കാഞ്ഞിരത്താനം കുറുപ്പുന്തറ നിരപ്പെപറമ്പിൽ കുടുംബാംഗം. മക്കൾ : ടിമ്മി (ചിക്കാഗോ ), ടീന (ഹൂസ്റ്റൺ). മരുമകൻ മെറിൽ.