മലയാളി അസോസിയേഷൻ ഓഫ് ഗ്രേയ്റ്റർ ഫിലാഡൽഫിയ 2024 കമ്മിറ്റി ഉദ്ഘാടനം ജനുവരി 27ന്

മലയാളി അസോസിയേഷൻ ഓഫ് ഗ്രേയ്റ്റർ ഫിലാഡൽഫിയയുടെ (MAP) 2024 വർഷത്തെ കമ്മിറ്റി ഉദ്ഘാടനം ജനുവരി 27 ശനിയാഴ്ച നടക്കും. മാപ് ഇന്ത്യൻ കമ്മ്യൂണിറ്റി സെൻ്ററിൽ വൈകിട്ട് 5 മണിക്കാണ് പരിപാടി.

MAP 2024 Committee Inauguration on 27th

More Stories from this section

family-dental
witywide