ഫിലാഡല്‍ഫിയ: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേയ്റ്റര്‍ ഫിലാഡല്‍ഫിയായുടെ (മാപ്) ആഭിമുഖ്യത്തില്‍ നടത്തുന്ന ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് മേയ് 11 ന്. ശനിയാഴ്ച രാവിലെ 8 മണിയോടെ നോര്‍ത്തീസ്റ്റ് റാക്കറ്റ് ക്ലബ്ബിലാണ് ടൂര്‍ണമെന്റ്.
ലിജോ ജോസ് സ്‌പോര്‍ട്‌സ് ചെയര്‍മാനായി പ്രവര്‍ത്തിക്കുന്ന ടൂര്‍ണമെന്റിന്റെ കൂടുതല്‍ വിവരങ്ങള്‍ക്കായി +(215)776-7940 എന്ന നമ്പറില്‍ ബന്ധപ്പെടുക.