കലൂർ: പയ്യാവ് മാടശേരിൽ പരേതനായ പൈലിയുടെ ഭാര്യ മറിയക്കുട്ടി പൈലി (89) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30ന് കലൂർ സെ ൻ്റ ജോൺ ദ ബാപ്റ്റിസ്റ്റ് പള്ളിയിൽ. പരേത മൈലക്കൊമ്പ് കണ്ണീറ്റിൽ കുടുംബാംഗം. മക്കൾ: മേരി, ബേബി (യുഎസ്എ), എൽസി, ഫിലിപ്പ്, പോൾ, ജോസ് (ഒമാൻ), തെരേസ, ഡോമിനിക് (സൗദി), ഗ്രെയ്‌സ് (യുകെ). മരുമ ക്കൾ: ജോർജ് താണിക്കാമറ്റത്തിൽ (പൈങ്ങോട്ടൂർ), വത്സ കാഞ്ഞിരത്തിങ്കൽ (യുഎസ്എ), സെബാസ്റ്റ്യൻ കൊച്ചുമുട്ടം (കാളിയാർ), ആൻസി മേക്കുന്നേൽ (പാറപ്പുഴ), ഷാജി പേരേപ്പാടൻ (മീൻമുട്ടി), ജിജി കുമ്മംകോട്ടിൽ (കുളപ്പുറം), പൗലോസ് കുളങ്ങാ ട്ടിൽ (പൈങ്ങോട്ടൂർ), സിത കാരക്കുന്നേൽ (കലൂർ), സജി മുളഞ്ഞനാനിയി ൽ (യുകെ)
Maria Kutty Pailey obituary