മറിയാമ്മ സാമുവേൽ നിര്യാതയായി

ഡാലസ്: അങ്കമാലി ഇമ്മാനുവേൽ കോട്ടജിൽ പരേതനായ എ വൈ സാമുവേലിന്‍റെ ഭാര്യ മറിയാമ്മ സാമുവേൽ (89) സെപ്റ്റംബർ 16 ന് വൈകിട്ട് 6:30 ന് മെഡിക്കൽ സിറ്റി ആർലിങ്ടൻ ആശുപത്രിയിൽ അന്തരിച്ചു . ഐപിസി എബനേസർ ഡാലസ് സഭാ അംഗമാണ് മക്കൾ : ജെയിൻ മാത്യു, ജോൺ ശാമുവേൽ, ഗ്രെയ്‌സ് മാത്യു, പരേതനായ പ്രിൻസ് സാമുവേൽ . മരുമക്കൾ : മാത്യു ബേബി, പരേതനായ ജോൺ മാത്യു , നിസി ജോൺ. സംസ്കാരം പിന്നീട്

More Stories from this section

family-dental
witywide