മേരി നിര്യാതയായി

വാടാനപ്പള്ളി: ഏങ്ങണ്ടിയൂര്‍ കാഞ്ഞിരത്തിങ്കല്‍ ജോസിന്റെ ഭാര്യ മേരി (76) നിര്യാതയായി. ഏങ്ങണ്ടിയൂര്‍  കോട്ടക്കടപ്പുറം  ഗവ. ഫീഷറിസ്  സ്‌കൂളിലെ റിട്ട. അധ്യാപികയാണ് പരേത. മക്കള്‍: ജെമി,ജോമി(യുഎസ്എ).

Mary vadanapilly obit