ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഗുല്‍മാര്‍ഗില്‍ വന്‍ മഞ്ഞുവീഴ്ച ഉണ്ടായതായി റിപ്പോര്‍ട്ട്. അപകടത്തില്‍ വിദേശികള്‍ ഉള്‍പ്പെടെ നിരവധി പേരെ കാണാതായതായി റിപ്പോര്‍ട്ടുണ്ട്. മഞ്ഞിലൂടെ തെന്നിനീങ്ങുന്ന വിനോദത്തില്‍ ഏര്‍പ്പെട്ടിരുന്ന നിരവധി സ്കിയേഴ്സിനെയാണ് കാണാതായതെന്നാണ് വിവരം. രക്ഷാപ്രവര്‍ത്തനം നടന്നു വരികയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതേയുള്ളൂ.
ജമ്മു കശ്മീരിലെ ഗുല്‍മാര്‍ഗില്‍ വന്‍ ഹിമപാതം ; വിദേശികള്‍ ഉള്‍പ്പെടെ നിരവധിപേരെ കാണാതായി
February 22, 2024 3:29 PM
More Stories from this section
ആശ്വാസം, അവരെല്ലാം നാടണഞ്ഞു! ഇന്ത്യന്‍ അനധികൃത കുടിയേറ്റക്കാരുമായി അമേരിക്കൻ സൈനിക വിമാനം അമൃത്സറിൽ എത്തി
രാജ്യതലസ്ഥാനം ആര് ഭരിക്കും? വിധികുറിച്ച് ഡൽഹി ജനത; പ്രമുഖരെല്ലാം വോട്ട് ചെയ്തു, മൂന്നാം നാൾ ‘വിധി’ അറിയാം