മാത്യു അബ്രഹാം ഏലൂർ ഡാളസിൽ അന്തരിച്ചു

മാത്യു എബ്രഹാം ഏലൂർ(76) ഡാലസിൽ അന്തരിച്ചു. 2024 ജൂൺ 22 ശനിയാഴ്ചയായിരുന്നു അന്ത്യം. ഭാര്യ: മേഴ്സി വട്ടടിക്കുന്നേൽ. മക്കൾ: ഷോൺ, സിമ്മി ഏലൂർ (ഡാളസ്), ഷാനിഷ്, ലിസ ഏലൂർ (സാൻ ഡീഗോ. പേരക്കുട്ടികൾ: ജോഷ്വ, സോഫിയ, ഇസബെൽ, വില്യം ആളൂർ.

സഹോദരങ്ങൾ:
Sr. ഗിൽബർട്ട് (SVM)
പരേതരായ ജെയിംസ്, സൂസമ്മ ഏലൂർ (ന്യൂയോർക്ക്)
പരേതനായ സണ്ണി ഏലൂർ
എൽസമ്മ, സൈമൺ ഒനിശ്ശേരിൽ (യുകെ)
തോമസ് എബ്രഹാം, പരേതയായ ലില്ലി ഏലൂർ (മയാമി)
ആൻസി, സ്റ്റീഫൻ വെള്ളരിമറ്റത്തിൽ (ഉഴവൂർ)