ഉഴവൂർ : ഉഴവൂർ ഗ്രാമപഞ്ചായത്ത് മുൻപ്രസിഡന്റ് നീറാമ്പുഴ മാത്യു ജോസഫ് (മാമ്മൻ – 72) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ റാണി തൃപ്പൂണിത്തറ പാലത്തിങ്കൽ കുടുംബാംഗം.
മക്കൾ: സൗമ്യ, സൗബിൻ, സൗഷ്യ.
മരുമക്കൾ : അജൂൺ കദളിക്കാട്ടിൽ ഇടമറുക്, ജിനി തോട്ടത്തിൽ വയനാട്, ജോയൽ (എല്ലാവരും യുഎസ്എ). കോട്ടയം ഡിസിസി മുൻ നിർവ്വാഹസമിതിയംഗം, മോനിപ്പള്ളി മാർക്കറ്റിംഗ് സൊസൈറ്റി മുൻഭരണസമിയംഗം, ചിങ്കല്ലേൽ ക്ഷീരസംഘം സ്ഥാപക പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർ ത്തിച്ചിട്ടുണ്ട്.
Tags: