മാത്യു നിര്യാതനായി

ഏനാമാക്കല്‍ : കുണ്ടുകുളം മാത്യു (88) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച മൂന്നിന് ഏനാമാക്കല്‍ പരിശുദ്ധ കര്‍മലമാതാ പള്ളിയില്‍. ഭാര്യ: കൊച്ചുമേരി.

മക്കള്‍: ലീമോള്‍, സെറീന (മസ്‌ക്കറ്റ് ), തോമസ് (യുഎസ്എ). മരുമക്കള്‍: വര്‍ഗീസ്, റാഫേല്‍ (മസ്‌ക്കറ്റ്), ഡോ. മെല്‍വി (യുഎസ്എ).