എം.ഡി. സെബാസ്റ്റ്യന്‍ നിര്യാതനായി

അതിരമ്പുഴ : മലയില്‍ എം.ഡി. സെബാസ്റ്റ്യന്‍ (അപ്പച്ചന്‍-77) അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് 2.30 ന് ബംഗളൂരു ഹോളി ട്രിനിറ്റി പള്ളിയിലെ ശുശ്രൂഷയ്ക്കു ശേഷം ലക്ഷ്മിപുര സെമിത്തേരിയില്‍.
ഭാര്യ: ലത കുറവിലങ്ങാട് മാലാന കുടുംബാംഗം.
മക്കള്‍: സൗമ്യ, രമ്യ.
മരുമക്കള്‍: ജിനോ (യുഎസ്എ), (ബംഗളൂരു). ലിയോ