സിജോയ് പറപ്പള്ളിൽ
ചിക്കാഗോ: ചെറുപുഷ്‌പ മിഷൻ ലീഗിന്റെ 2024 – 2025 പ്രവർത്തനവർഷത്തിന്റെ ചിക്കാഗോ രൂപതാ തലത്തിലുള്ള ഉദ്‌ഘാടനം ഒക്ടോബർ 6ന് നടത്തപ്പെട്ടു. ചിക്കാഗോ രൂപതാ മെത്രാൻ മാർ ജോയ് ആലപ്പാട്ട് ഉദ്‌ഘാടനം നിർവഹിച്ചു. ഫ്ലോറിഡയിലെ ജാക്‌സൺവില്ല സെന്റ് മേരീസ് സിറോ മലബാർ മിഷനിലാണ് പരിപാടികൾ സംഘടിപ്പിച്ചത്.
Mission League Chicago Diocese Inauguration of Activity