
ഡിട്രോയിറ്റ്: 2024-2025 വര്‍ഷങ്ങളില്‍ ഇടവകയില്‍ സേവനം ചെയ്യുന്നതിന് ഡിട്രോയിറ്റ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ഇടവകയ്ക്ക് പുതിയ പാരീഷ് കൗണ്‍സില്‍ നേത്രുത്വം. സെബാസ്റ്റ്യന്‍ വഞ്ചിത്താനത്ത്, സേവ്യര്‍ തോട്ടം എന്നിവര്‍ കൈക്കാരന്മാരായി സേവനം അനുഷ്ഠിക്കും.
സാബു ചെറുവള്ളില്‍, ജോസ് ലൂക്കോസ് പള്ളിക്കിഴക്കേതില്‍, സിമി തൈമാലില്‍, സുജ വെട്ടിക്കാട്ട്, ആഷ്‌ലി ചെറുവള്ളില്‍, ഫിലിപ്സണ്‍ താന്നിച്ചുവട്ടില്‍, ജിന്‍സ് താനത്ത്, അനു കണ്ണച്ചാന്‍പറമ്പില്‍, അനു മൂലക്കാട്ട് എന്നിവര്‍ ഇടവക വികാരി റെവ. ഫാ ജോസെഫ് തറയ്ക്കല്‍, കൈക്കാരന്മാരോടുമൊപ്പം പാരീഷ് കൗണ്‍സില്‍ അംഗങ്ങളായി സേവനം അനുഷ്ഠിക്കും.