വാര്‍ത്തകള്‍ വിരല്‍ത്തുമ്പില്‍; ഈ വീഡിയോ കാണൂ.., സഞ്ചരിക്കൂ എന്‍.ആര്‍.ഐ റിപ്പോര്‍ട്ടറിനൊപ്പം…

പ്രവാസി മലയാളികള്‍ക്കായി എന്‍.ആര്‍.ഐ റിപ്പോര്‍ട്ടറിന്റെ യാത്ര തുടങ്ങിയിട്ട് ആറുമാസം പിന്നിടുകയാണ്. എന്‍.ആര്‍.ഐ റിപ്പോര്‍ട്ടറിനെ അമേരിക്കന്‍ മലയാളികള്‍ ഹൃദയം കൊണ്ട് സ്വീകരിച്ചുകഴിഞ്ഞു. 

ചിക്കാഗോയില്‍ നിന്ന് 1991ല്‍ പ്രസിദ്ധീകരണം തുടങ്ങിയ മാസപ്പുലരിയാണ് 2023 നവംബര്‍ മുതല്‍ എന്‍.ആര്‍.ഐ റിപ്പോര്‍ട്ടറായി മാറിയത്.  സാമൂഹ്യ മാധ്യമങ്ങളിലെ എല്ലാ ഇടങ്ങളിലും ഇന്ന് എന്‍.ആര്‍.ഐ റിപ്പോര്‍ട്ടര്‍ വാര്‍ത്തകള്‍ ലഭ്യമാണ്. nrireporter.com webstie, facebook, whatsapp, youtube, instagram, X   തുടങ്ങി എല്ലാ ഇടങ്ങളിലും അതിവേഗത്തില്‍ എന്‍.ആര്‍.ഐ റിപ്പോര്‍ട്ടര്‍ വാര്‍ത്തകള്‍ എത്തുന്നു.

എന്‍.ആര്‍.ഐ റിപ്പോര്‍ട്ടര്‍ പേജുകള്‍ എങ്ങനെ ഫോളോ ചെയ്യാം എന്ന് അറിയാന്‍ ഈ കുറിപ്പിനൊപ്പമുള്ള വീഡിയോ കാണുക.

നിങ്ങളുടെ പിന്തുണയാണ് എന്‍.ആര്‍.ഐ റിപ്പോര്‍ട്ടറിന്റെ കരുത്ത്. follow nrireporter.com

ആര്‍ക്കും എന്‍.ആര്‍.ഐ റിപ്പോര്‍ട്ടറിന്റെ ലേഖകരാകാം. വാര്‍ത്തകളും വിശേഷങ്ങളും ഞങ്ങളുമായി പങ്കുവെക്കു news@nrireporter.com എന്ന ഈമെയില്‍ വിലാസത്തിലൂടെ.

ബിജു കിഴക്കേക്കൂറ്റ്, ചീഫ് എഡിറ്റര്‍

nrireporter