ചാക്കോ ജോസഫ് നിര്യാതനായി


കുറുമ്പനാടം:  മഠംപറമ്പില്‍ പരേതനാ.യ ജോസഫിന്റെ മകന്‍ ചാക്കോ ജോസഫ്( ബാബു-53) അന്തരിച്ചു. സംസ്‌കാരം  കുറുമ്പനാടം സെന്റ് ആന്റണീസ്  ഫൊറോന പള്ളിയില്‍ നടന്നു. മതാവ്  ത്രേസ്യാമ്മ കുത്രപ്പള്ളി കരിമ്പന്നൂര്‍ കുടുംബാഗം. ഭാര്യ മലകീഴില്‍ ആനിക്കാട്  സിന്ദു( കുവൈറ്റ്),. മകന്‍ റോഷന്‍

Obit Chacko joseph